literature

അന്നു പെയ്ത മഴയില്‍-ചെറുകഥ

കേരളഎക്സ്പ്രസ് വന്നതിന്റെ തിരക്കായിരുന്നു പ്ലാറ്റ്ഫോമില്‍. ആഴ്ചാവസാനം വീട്ടിലെത്താനുള്ളവരുടെ പരക്കംപാച്ചിലും വടക്കച്ചവടത്തിന്റെ ബഹളവും. പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ വാടിയ മുല്ലപ്പൂവിന്റെ മ...